കടൽ കാഴ്ചകൾ ഒരുക്കി തൃശൂർ മൃഗശാല; തൃശൂരിന് പുതുവത്സര സമ്മാനം

തൃശൂർ: കടൽ കാഴ്ചകൾ ഇനി തൃശൂർ മൃഗശാലക്ക് ഉള്ളിൽ കാണാം. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കടൽ ജീവികളെ കാണാൻ സാധിക്കുന്ന അക്വാറിയം നിർമാണം അവസാന ഘട്ടത്തിൽ.

തൃശൂരിന് പുതുവത്സര സമ്മാനമായി ഇത് തുറന്നുകൊടുക്കും. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന പോലെ ഉള്ള എല്ലാ നൂതന സാങ്കേതിക വിധ്യത്താലും കോർത്തിണക്കികൊണ്ടാണ് ഈ കാഴ്ചകൾ ഒരുക്കുന്നത്.

അത്യാധുനികമായ ഈ കാഴ്ചകൾ ഇനി സാംസ്‌കാരിക നഗരിയ്‌ക്ക് സ്വന്തം