അജയന്റെ രണ്ടാം മോഷണത്തിന് പാക്കപ്പ് പറഞ്ഞു ജിതിൽ ലാൽ

മലയാളത്തിൽ പൂർണമായും 3 ഡി യിൽ ഒരുങ്ങാൻ പോവന്ന ബ്രമാണ്ട ചിത്രങ്ങൾ അഥവാ പാൻ ഇന്ത്യൻ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ എന്നാൽ അതിൽ ഒന്ന് ടോവിനോ തോമസ് നായകനാവുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം ആണ് , നവാഗതനായ ജിതിൽ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചോതിക്കാവിലെ കള്ളൻ മണിയന്റെ ലുക്കാണ് പുറത്തുവന്നത്. കരിയറിൽ ആദ്യമായി ടൊവിനോ തോമസ് ട്രിപ്പിൾ … Read more

ബേസില്‍ ജോസഫിന് അഭിനന്ദന കുറിപ്പുമായി നടന്‍ ടൊവിനോ തോമസ്

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് അഭിനന്ദന കുറിപ്പുമായി നടന്‍ ടൊവിനോ തോമസ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . സിംഗപ്പൂരിലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയതിനാണ് ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് രംഗത്തെത്തിയത്. അല്‍പം വൈകിയാണ് ടൊവിനോയുടെ കുറിപ്പ് എത്തിയതെങ്കിലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.ഏറെ അഭിമാനത്തോടെ നോക്കി കാണുന്ന വളര്‍ച്ചയാണ് ബേസിലിന്‍റേത് എന്നും ഇനിയും കീഴടക്കാന്‍ ഉയരങ്ങള്‍ ഏറെയാണെന്നുമാണ് ടൊവിനോ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ‘ഒരു സുഹൃത്തെന്ന … Read more

ലോകേഷ് കനകരാജ് തല്ലുമാല 4 തവണ കണ്ട കാരണം പങ്കുവച്ചപ്പോൾ – lokesh kanagaraj

lokesh kanagaraj:- ലോകേഷ് കനകരാജ് തമിഴ് സംവിധായകൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയി വൈറൽ ആയിരിക്കുന്നത് , 2022ലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തല്ലുമാലയായിരുന്നുവെന്ന് വെളിപ്പെടുത്തി . ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചാറ്റിൽ സംസാരിക്കുന്നതിനിടയിലാണ് ലോകേഷ് തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മലയാള ചിത്രമായ തല്ലുമാല 4 തവണ കണ്ടു. ഒരോ ഷോട്ടും കണ്ടപ്പോൾ ഇതെനിക്കു സംവിധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ലോകേഷ് പറഞ്ഞു.   2022 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ … Read more

ട്രിപ്പിൾ പവറിൽ ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം

യുവതാരം ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ എഴുതുന്നത്. തമിഴില്‍ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യുജിഎം എന്റര്‍ടെയിന്‍മെന്റാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഇപ്പോളും പുരോഗമിക്കുകയാണ് , വലിയ ഒരു കാൻവാസിൽ ആണ് ചിത്രം … Read more

മമ്മൂട്ടിയും ടൊവിനോയും നിവിനും ഒന്നിക്കുന്നു – Mammootty, Tovino and Nivin team up

ദി ഗ്രേറ്റ് ഫാദർ, മിഖായേൽ എന്നി ചിത്രങ്ങൾക്ക് ശേഷം മൾട്ടിസ്റ്റാർ ചിത്രവുമായി ഹനീഫ് അദേനി എത്തുന്നതായി റിപ്പോർട്ട്.(Mammootty, Tovino and Nivin team up)മമ്മൂട്ടി, നിവിൻപോളി, ടോവിനോ തോമസ് എന്നിവരാകും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുക. നേരുത്തെ മമ്മൂട്ടിയെ നായകനാക്കി അമീർ എന്ന സിനിമ ഹനീഫ് അദേനി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആ ചിത്രം ഡ്രോപ്പ് ആയി. അതിന് ശേഷം നിവിൻ പോളിയെ നായകനാക്കി മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം ഇവർ മൂന്ന് പേരേയും … Read more