ലിയോ ബ്ലഡി സ്വീറ്റ് ടീസർ പുറത്തായി ഞെട്ടലോടെ പ്രേക്ഷകർ – Thalapathy Vijay new movie Leo Intro video trending all over India

മാസ്റ്റർ എന്ന സിനിമക്ക് ശേഷം ദളപതി വിജയ് യെ നായകനാക്കി തമിഴിലെ സൂപ്പർ സംവിധായകനായ ലോകേഷ് ഒരുക്കുന്ന ചിത്രം വരാൻ പോവുകയുയാണ്. ആരാധകരെ ആവശേഷത്തിലാകെ കഴിഞ്ഞ ദിവസം ലോകേഷ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ദളപതി 67 എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്. എന്നാൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ എന്നാൽ അങ്ങനെ ആ കാത്തിരിപ്പിനും വിരാമമായി. ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരായി. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന … Read more

വർഗീസ് കോപ്പിയടിയോ? നിരവധി സിനിമകളുമായി സാമ്യതകൾ – Varisu review

പൊങ്കൽ റിലീസിനായി തിയേറ്ററുകളിലേക്ക് എത്തിയ രണ്ടു ചിത്രങ്ങളായിരുന്നു വിജയുടെ വാരിസും, തല അജിത്തിന്റെ തുനിവും. ഇരു സൂപ്പർ താരങ്ങളുടെയും ആരാധകർ തിയേറ്ററുകളിലേക്ക് എത്തി ആഘോഷമാകുകയും ചെയ്തു. വിജയ് നായകനായി എത്തിയ വാരിസ് എന്ന ചിത്രതം ഒരു ഫാമിലി എന്റെർറ്റൈനെർ ആയി ടാഗ് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ നിരവധി ചിത്രങ്ങളിലെ കഥകളുമായി സാമ്യതകൾ ഉള്ള ഒന്നാണ് വിജയുടെ ഈ ചിത്രം എന്നാണ് ഇപ്പോൾ സിനിമകണ്ടിറങ്ങിയ ചിലർ പറയുന്നത്. വാരിസ് എന്ന ചിത്രത്തിലെ ഗാന രംഗങ്ങളിൽ KGF സിനിമയിലേതുപോലെ തോന്നിക്കുന്ന … Read more

ദളപതി വിജയെ ട്രോളി സോഷ്യൽ മീഡിയ.. പുതുമകൾ ഇല്ലാത്ത സിനിമയെന്ന വിമർശകർ – Thalapathy Vijay Trolls on social media

Thalapathy Vijay Trolls on social media:- വാരിസു ട്രൈലെർ കണ്ട് കളിയാക്കി സോഷ്യൽ മീഡിയ. പുതുമകൾ ഒന്നും ഇല്ലാത്ത ചിത്രമെന്ന് കമന്റ് ചെയ്ത് നിരവധിപേർ. വിജയ് ആരാധകരെ ഞെട്ടിക്കാനായി ചിത്രം പൊങ്കലിന് തിയേറ്ററുകളിലേക്ക് ഏതാണ് പോവുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലറിനെ വിമർശിക്കാൻ നിരവധിപേർ. ട്രൈലെർ കണ്ട് സിനിമയിലെ ഉള്ളടക്കം പ്രവചിച്ച ചില ട്രോളേന്മാർ. ഏതാനും വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചില സിനിമകളിൽ ഉള്ള കഥകളുമായി സാമ്യതകൾ ഏറെയാണ് വിജയുടെ ഈ … Read more

മിനിറ്റുകൾ കൊണ്ട് 10 ലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടി വരിസുവിലെ ഗാനം- 1 Million Views in few minutes – Thalapathy Vijay’s New Song

1 Million Views in few minutes – Thalapathy Vijay’s New Song:-വിജയുടെ സിനിമയിലെ ഗാനത്തിന് നിമിഷ നേരം കൊണ്ട് നേടായനായത് പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെ. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഏറ്റവും മൂല്യമുള്ള ഒരാളാണ് വിജയ്. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരാളാണ് ദളപതി വിജയ്. അതുകൊണ്ടുതന്ന സിനിമയുടെ പ്രമേയത്തെക്കാൾ ഉപരി അദ്ദേഹത്തെ കാണാനായി തിയേറ്ററുകളിലേക്ക് എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. 2023 ൽ റിലീസ് ചെയ്യാൻ പോകുന്ന വരിസു എന്ന ചിത്രത്തിൽ വിജയ് … Read more

ഹൃദയങ്ങൾ കീഴടക്കി കടൽ കടന്ന് വിജയിയുടെ രഞ്ജിതമേ – Thalapathy Vijay

ഹൃദയങ്ങൾ കീഴടക്കി കടൽ കടന്ന് വാരിസിലെ രഞ്ജിതമേ. വിജയ് ദളപതിയുടെ ഏറ്റവും പുതിയ ചിത്രമായ വാരിസിലെ ഗാനമാണ് ഇപ്പോൾ സൂപ്പർ ഹിറ്റ് ആയിരിക്കുന്നത്. (Thalapathy vijay song Ranjithame Trending all over the World)

വിജയ്- പൈഡിപ്പള്ളി എന്നിവരുടെ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണ് വാരിസ് ഈ ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനം ട്രെൻഡിങ് ആയിരിക്കുകയാണ് ഫ്രാൻസിലെ ഒരു പരിപാടിയിൽ ഗാനം ഇട്ടപ്പോൾ ഉള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

വിജയിയുടെ ഗാനം ആസ്വദിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആരാധകരെ ഈ വീഡിയോയിൽ കാണാൻ സാധിക്കും. അതിനോടൊപ്പം തന്നെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ആരാധകരെയും കാണാൻ സാധിക്കും. സിനിമയിലെ പ്രധാന നായികയായി എത്തുന്ന രശ്മിക മന്ദാനയും ഈ പോസ്റ്റ്‌ റീ ട്വീറ്റ് ചെയ്തുകൊണ്ട് ഇതിന് പ്രതികരിച്ചിട്ടുണ്ട്.

നടൻ വിജയ് ആലപിച്ച ഗാനം യൂട്യൂബിൽ ഇതുവരെ 86 ദശലക്ഷം പേരാണ് കണ്ടിരിക്കുന്നത് കൂടാതെ ചിത്രത്തിലെ മറ്റൊരു ഗാനമായ തീ എന്ന ഗാനവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടൻ ചിമ്പു ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഗാനം 16 ദശലക്ഷം പേരാണ് ഇതിനോടകം കണ്ടത്. പൊങ്കലിന് ആയിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക.

അതുകൂടാതെ തല അജിത്ത് ചിത്രം തുണിവും പൊങ്കലിന് തന്നെയാണ് റിലീസ് ചെയ്യുന്നത്. ബോക്സ് ഓഫീസിൽ താര രാജാക്കന്മാരുടെ ചിത്രങ്ങൾ ഏറ്റവും ഏറ്റുമുട്ടും എന്നതിൽ സംശയമില്ല. എച്ച് വിനോദ് ആണ് തുണിവ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

പൊങ്കലിൽ ബോക്സ് ഓഫീസിൽ വമ്പൻ താരങ്ങളുടെ പടയോട്ടം വിജയം ആർക്കൊപ്പം? വിജയിയുടെ വാക്കുകൾ ഇങ്ങനെ – Thalapathy Vijay

പൊങ്കൽ ആഘോഷമാക്കാൻ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. ദളപതി വിജയ് നായകനായ വാരിസ്,തല അജിത്ത് നായകനായ തുനിവ് എന്നിവയാണ് ആ വമ്പൻ ചിത്രങ്ങൾ.Thalapathy Vijay ബിഗ് ബജറ്റ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയയും ആരാധകരും ഇപ്പോൾ ഇതാ തുനിവിനെ കുറിച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നടൻ ശ്യാമാണ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. വാരിസിൽ വിജയിക്ക്‌ ഒപ്പം എത്തുന്ന താരമാണ് ശ്യാം. വാരിസിനോട് ഏറ്റുമുട്ടാൻ തല … Read more

സിനിമയിൽ 30 വർഷം പൂർത്തിയാക്കി വിജയ്, കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരവും വസ്ത്രവും സമ്മാനിച്ച് വിജയ് ആരാധകർ – Vijay

സിനിമ ജീവിതത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് പ്രിയ നടൻ വിജയ്. താരോദയത്തിന്റെ 30 വർഷങ്ങൾ അതിഗംഭീരമാക്കി ആഘോഷിക്കുകയാണ് വിജയിയുടെ ആരാധകർ. അക്കൂട്ടത്തിൽ വിജയിയുടെ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കം നടത്തിയ ഒരു നന്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. Vijay has completed 30 years in cinema വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ശിശുക്കൾക്ക് സംഘടന സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചിരിക്കുകയാണ്.അഡയാറിലെ സർക്കാർ മെറ്റേണിറ്റി ആശുപത്രിയിലെ കുഞ്ഞുങ്ങൾക്കാണ് വിജയ് … Read more

ദളപതിക്ക് വേണ്ടി സിമ്പു ആലപിച്ച ഗാനം, മികച്ച പ്രതികരണം – A song sung by Simbu for Thalapathy Vijay

ദളപതി വിജയ് നായകനായ വാരിസിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. (A song sung by Simbu for Thalapathy Vijay)തമിഴ് സൂപ്പർസ്റ്റാർ സിമ്പു ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്ക് സംവിധായകനായ തമൻ എസാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.ഇതിനോടകം തന്നെ സിമ്പു ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് പറയാം.

വാരിസിലെ ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിവേകാണ്.നേരത്തെ ചിത്രത്തിലെ രഞ്ജിതമേ എന്നൊരു ഗാനം റിലീസ് ചെയ്തിരുന്നു വിജയ് തന്നെയായിരുന്നു ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരുന്നത് ഈ ഗാനം സൂപ്പർ ഹിറ്റായി മാറി അതോടപ്പം ദളപതിയുടെ നൃത്തചുവടുകൾ ഉൾപ്പെടെയാണ് ആ ഗാനത്തിന്റെ വീഡിയോ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത്, ആ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്പാണ് ലഭിച്ചത്.

ഇപ്പോൾ സിമ്പു ആലപിച്ച ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ജനുവരിയിൽ പൊങ്കൽ റിലീസ് ആയിട്ടാണ് വാരിസ് പ്രേക്ഷകരുടെ മുൻപിൽ എത്തുക എന്തായാലും തിയേറ്ററുകളിൽ ഓളം ഉണ്ടാക്കാൻ വാരിസ് എന്ന ചിത്രത്തിന് ആകുമെന്നാണ് ഇതിലെ ഗാനങ്ങൾ സൂചിപ്പിക്കുന്നത്.

ദേശീയ അവാർഡ് നേടിയ മഹർഷി എന്ന മഹേഷ് ബാബു ചിത്ര ഉൾപ്പെടെ സംവിധാനം ചെയ്ത വംശിയാണ് വാരിസ് സംവിധാനം ചെയ്യുന്നത് ചിത്രത്തിലെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.ഇവരെ കൂടാതെ ചിത്രത്തിൽ പ്രകാശ് രാജ്, ശ്യാം, പ്രഭു,ജയ സുധ, ശ്രീകാന്ത്, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കാർത്തിക് പളനിയും എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ കെ. എല്ലുമാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ഗിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.