ഇന്ത്യൻ താരങ്ങളുടെ ക്രിക്കറ്റ് ബാറ്റിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ
ക്രിക്കറ്റ് എന്ന കായിക വിനോദത്തെ പറ്റി അറിഞ്ഞുകൂടാത്ത ഒരാളുപോലും ഉണ്ടാവില്ല. ഇന്ത്യയിലെ ജനപ്രിയ കായിക വിനോദം ആണ് ക്രിക്കറ്റ്, ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ക്രിക്കറ്റ് ബാറ്റും ക്രിക്കറ്റ് ബോളും. അതിൽ ക്രിക്കറ്റ് ബാറ്റിന്റെ ഒരു സവിശേഷതയെപ്പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ക്രിക്കറ്റ് ബാറ്റിന് രണ്ടു ഭാഗങ്ങളാണുള്ളത് ഒന്ന് അതിന്റെ ഹാൻഡിലും മറ്റേത് ബ്ലേയ്‌ഡും. ഈ രണ്ട് ഭാഗങ്ങളും രണ്ടു കഷണങ്ങളായാണ് ഉണ്ടാക്കുന്നത് എന്നിട്ട് അത് തമ്മിൽ ചേർത്ത് ഒട്ടിക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങാനെ ചെയ്യുന്നത് … Read more