OTT റിലീസിന് ഒരുങ്ങി രോമാഞ്ചം ഷാരൂഖ് ഖാന്റെ പത്താൻ | Romancham malayalam movie OTT release date

Romancham malayalam movie OTT release date: മലയാള സിനിമകൾ OTT റിലീസിന് വേണ്ടി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ഓരോ പ്രേക്ഷകനും എന്നാൽ അവർക്ക് മുന്നിലേക്ക് മലയാളം, തമിഴ് തെലുങ്ക് ഇനി ഭാഷയിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് എത്താൻ പോവുന്നത് ,മലയാളത്തിൽ നിന്നും സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടിയിലെത്തുമെന്ന് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ … Read more