വമ്പൻ ചിത്രങ്ങൾ വരുന്നു റോഷാക്ക് ഭീഷണി തന്നെ – Big films are coming and Rorschach is a threat
മലയാള സിനിമയിൽ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രം തന്നെ ആണ് മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രം വളരെ അതികം പ്രതീക്ഷയോടെ കാത്തിരുന്നതും ഈ ചിത്രത്തിന് വേണ്ടി തന്നെ ആണ്, മഹാവിജയം നേടിയ ‘പുലി മുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹൻലാൽ ടീമിൻ്റെ ചിത്രമെന്ന നിലയിലും ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. Big films are coming and Rorschach is a threat ക്രൈം ത്രില്ലർ ചിത്രമായാണ് മോൺസ്റ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. … Read more