സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ 72മത് ജന്മദിനം ആഘോഷിച്ചു ധനുഷ് എത്തിയപ്പോൾ – Dhanush in Rajinikanth Bithday Celebration
സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ 72മത് ജന്മദിനം ആഘോഷിച്ചു ധനുഷ് എത്തിയപ്പോൾ – Dhanush in Rajinikanth Bithday Celebration വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ എന്നിങ്ങനെ ഒരു ജനതയുടെ മനസിൽ തലൈവർ എന്ന വിശേഷണത്തിൽ വരെ എത്തിനിൽക്കുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ഇന്ന് തന്റെ 72മത് ജന്മദിനമാണ് ആഘോഷിക്കുന്നത്. ഇന്നലെ മുതൽ തന്നെ ആരാധകരും സിനിമ പ്രവർത്തകരുമെല്ലാം സൂപ്പർസ്റ്റാറിന് ആശംസകളുമായി എത്തി തുടങ്ങിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ട് … Read more