നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം പൃഥ്വിരാജ് ചിത്രങ്ങൾ വരുന്നു | Prithviraj movies are coming after long waits
Prithviraj movies are coming after long waits:- ബേസിൽ ദർശന കൂട്ടുകെട്ടിൽ എത്തിയ ‘ജയ ജയ ജയ ജയഹേ’ സിനിമയ്ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന നടൻ ബൈജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ദീപുപ്രതാപ് വീണ്ടും തിരക്കഥ ഒരുക്കിയ ചിത്രം ആണ് ഇത് . അങ്ങനെയാണെങ്കിൽ ഈ വർഷം താരം വില്ലൻ … Read more