സ്പെയിനിലെ തെരുവിൽ ഒരിടത്ത് പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയപ്പോൾ – Pranav Mohanlal in Spain
പ്രണവ് മോഹൻലാൽ മലയാള സിനിമയിൽ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ ആണ് പ്രണവ് മോഹൻലാൽ , പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രൻമാരിലൊരാളാണ് പ്രണവ് മോഹൻലാൽ.(Pranav Mohanlal in Spain)പുനർജനി, ഒന്നാമൻ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു ഈ താരപുത്രൻ. ഭാവിയിൽ പ്രണവ് നായകനായി എത്തിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകൾ തുടക്കത്തിലേ നടന്നിരുന്നു. മോഹൻലാലിനൊപ്പം ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും തിരക്കിയത് നായകനായുള്ള വരവായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചതിന് ശേഷമായാണ് പ്രണവ് മുന്നിലേക്ക് എത്തിയത്. ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെ … Read more