സ്നേഹിച്ച് കൊതിതീരും മുൻപേ വേർപിരിഞ്ഞു ഖുശ്ബുവിൻ്റെ ജീവിതത്തിലെ ദുരന്തം – Actress Kushboo
ഖുശ്ബു സുന്ദർ ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ്. തെലുങ്ക്, മലയാളം, കന്നഡ സിനിമകൾക്ക് പുറമെ പ്രധാനമായും തമിഴ് സിനിമകളിലെ പ്രധാന ഒരു കഥാപാത്രം തന്നെ ആയിരുന്നു , (Actress Kushboo)ഒരു കാലത്തു സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു ഖുശ്ബു . ചിന്ന തമ്പി എന്ന ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു കഥാപാത്രം ആയിരുന്നു , എന്നാൽ ഒരു നടി എന്നതിലുപരി സംഭവബഹുലം ആയ ഒരു … Read more