പെണ്മക്കളുടെ ഭാവി സുരക്ഷിതം ആക്കാൻ പോസ്റ്റോഫീസ് നിക്ഷേപം
ഇതാ 2 പോസ്റ്റ് ഓഫീസ് പദ്ധതികൾ നിങ്ങളുടെ കയ്യിലെത്തും 65 ലക്ഷം വരെ നിങ്ങൾക്ക് ഉണ്ടാക്കാം , പെണ്മക്കളുടെ ഭാവി സുരക്ഷിതം ആക്കാൻ വേണ്ടി ഉള്ള ഒരു പദ്ധതി ആണ് ഇത് , പെൺകുട്ടികൾക്കായുള്ള ഡിപ്പോസിറ്റ് സ്കീം ആണ് സുകന്യ സമൃദ്ധി യോജന.പ്രധാന മന്ത്രിയുടെ ഇന്ത്യയെ ശാക്തീകരിക്കൽ എന്ന പരിപാടിയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ബേട്ടി ബച്ചാവോ ബേട്ടി പഡാവോ എന്ന പരിപാടി 8.1% പലിശ നിരക്ക് പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയതിന് ശേഷം 1.8 ലക്ഷം അക്കൌണ്ടുകൾ … Read more