മണിരത്നം സംവിധാനം ചെയ്ത പൊന്നനിയൻ സെൽവൻ എന്ന ചിത്രത്തിലെ സോൽ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.Ponniyin Selvan Deleted Scene
നടി ശോഭിതയുടെയും തൃഷയുടെയും മനോഹരമായ നൃത്തമാണ് ഈ വീഡിയോയിൽ ഉള്ളത്. ഇത്രയും മനോഹരമായ ഗാനം ഈ തിയേറ്ററിൽ കാണാൻ സാധിച്ചില്ലല്ലോ എന്ന സങ്കടവും ആരാധകർക്കുണ്ട്.
ബ്രഹ്മണ്ടാഹിറ്റായ പൊന്നനിയൻ സെൽവൻ കഴിഞ്ഞ സെപ്റ്റംബറിലാണ് റിലീസ് ചെയ്തത് നിർമ്മിച്ചത് ലോകമെമ്പാടും ചിത്രത്തിന് കളക്ഷനായി ലഭിച്ചത് 500 കോടിയിലധികം ആണ്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതിയും പൊന്നനിയൻ സെൽവനാണ്.
വമ്പൻ താര തന്നെ ചിത്രത്തിലാണ് നിരക്കുന്നുണ്ട് വിക്രം, ഐശ്വര്യറായി, തൃഷ, ജയം രവി,കാർത്തി,റഹ്മാൻ,ശരത് കുമാർ പാർത്ഥിപൻ, ബാബു ആന്റണി,അശ്വിൻ കാകു മാൻ, റിയാസ് ഖാൻ, ശോഭിത ധൂലിപാല, ജയചിത്ര, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ഈ ചിത്രത്തിനുണ്ട്.പൊന്നനിയൻ സെൽവന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകനായ നേരത്തെ തന്നെ മണിരത്നം പറഞ്ഞിരുന്നു. ലൈക്ക ആണ് ചിത്രം നിർമ്മിച്ചത്. അടുത്തവർഷം ചിത്രത്തിന്റെ റിലീസ് ഉണ്ടാക്കുക. തൃഷയും നടി ശോബിതയും മികച്ച രീതിയിലാണ് ഈ വീഡിയോ ഗാനത്തിൽ ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ഈ സോഷ്യൽ മീഡിയയിൽ ഈ ഗാനം നിമിഷനേരം കൊണ്ട് വൈറലായ്.