ക്യൂട്ട് ലുക്കിൽ നീലു ബേബി, ഒപ്പം പേർളിയും ശ്രീനിയും.. വൈറലായി ചിത്രങ്ങൾ | Pearle Maaney new photoshoot

Pearle Maaney new photoshoot:- മലയാളികളുടെ പ്രിയപ്പെട്ട നടിയും, അവതാരികയുമാണ് പേർളി മാണി. ടെലിവിഷൻ രംഗത്ത് അവതാരകയായി എത്തിയ പേർളിക്ക് നിരവധി ആരാധകരാണ് ഉള്ളത്. തുടർന്ന് സിനിമയിൽ ചെറിയ കഥാപാത്രങ്ങളിലൂടെയും എത്തിയിരുന്നു. എന്നാൽ ടെലിവിഷൻ ഷോകളിലെ ഏറ്റവും പ്രശസ്തമായ ബിഗ്ഗ്‌ബോസിലൂടെ കൂടുതൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും പേർളിക്ക് സാധിച്ചു. തുടർന്ന് തന്റെ പങ്കാളിയെയും ബിഗ് ബോസ് ഷോക് ഉള്ളിൽ നിന്നും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പേർളിക്ക് സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ കുടുംബവും ഒത്തുള്ള … Read more