നിവിൻ പോളി NP42 ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പുറത്ത് | Nivin Pauly New Movie Location Stills

തിയറ്ററുകൾ കീഴടക്കി നിവിൻ പോളി നായകനായി എത്തിയ രാജീവ് രവി ചിത്രം തുറമുഖം പ്രദർശനം തുടരുകയാണ്  ഇതിനിടയിൽ താരത്തിന്റെ ഒരു ചുള്ളൻ ലുക്കിലുള്ള ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഹനീഫ അദേനി – നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . രണ്ടുവർഷത്തെ കഠിനാധ്വാനം പുതിയ നിവിൻ പോളിയെ കണ്ടോ ചുള്ളൻ ലുക്കിൽ ഒരു ബൈക്കിൽ ഇരിക്കുന്ന നിവിൻ പോളിയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞയിടെ നിവിൻ പോളി ശരീരഭാരം കുറച്ചത് വലിയ … Read more

രണ്ടുവർഷത്തെ കഠിനാധ്വാനം പുതിയ നിവിൻ പോളിയെ കണ്ടോ

മലയാളത്തിലെ യുവ താരങ്ങൾക്ക് ഇടയിൽ മികച്ചു നിന്ന ഒരു നടൻ ആണ് , നിവിൻ പോളിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് പടവെട്ട്‌ ആണ് . നിവിന് സമീപകാലത്ത് വൻ വിജയങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബോഡി ഷെയ്‍മിംഗ് അടക്കം നേരിടേണ്ടിയും വന്നിരുന്നു. എന്നാൽ വൻ മേയ്‍ക്കോവറിൽ നിവിൻ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നത്.നിവിൻ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടർന്ന് നിവിൻ പോളിക്ക് എതിരെ രൂക്ഷമായ … Read more

സാറ്റർഡേ നൈറ്റ് മോശം സിനിമ പ്രതികരിച്ചു സംവിധയകാൻ റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും പുതിയ ഒരു ചിത്രം ആണ് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തിയ ഒരു ചിത്രം തന്നെ ആണ് ഇത് , നിവിൻ പോളി കൂടാതെ , അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവർ അഭിനയിച്ചിരിക്കുന്നു , റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തെ മോശം അഭിപ്രയാണ് ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , മലയാളത്തിലെ മികച്ച ഒരു സംവിധായകൻ ആണ് റോഷൻ ആൻഡ്രുസ് … Read more

മമ്മൂട്ടിയും ടൊവിനോയും നിവിനും ഒന്നിക്കുന്നു – Mammootty, Tovino and Nivin team up

ദി ഗ്രേറ്റ് ഫാദർ, മിഖായേൽ എന്നി ചിത്രങ്ങൾക്ക് ശേഷം മൾട്ടിസ്റ്റാർ ചിത്രവുമായി ഹനീഫ് അദേനി എത്തുന്നതായി റിപ്പോർട്ട്.(Mammootty, Tovino and Nivin team up)മമ്മൂട്ടി, നിവിൻപോളി, ടോവിനോ തോമസ് എന്നിവരാകും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുക. നേരുത്തെ മമ്മൂട്ടിയെ നായകനാക്കി അമീർ എന്ന സിനിമ ഹനീഫ് അദേനി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആ ചിത്രം ഡ്രോപ്പ് ആയി. അതിന് ശേഷം നിവിൻ പോളിയെ നായകനാക്കി മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം ഇവർ മൂന്ന് പേരേയും … Read more

ആരാധകരെ ഞെട്ടിച്ചു ഇതൊക്കെ മോൺസ്റ്ററിനെ ബാധിച്ചോ – Fans were shocked, did this affect Monster?

മലയാളത്തിലെ മഹാ നടൻ മോഹൻലാൽ നായകനായ ചിത്രം വളരെ വലിയ ഒരു കാത്തിരിപ്പിന് ശേഷം തിയേറ്ററിൽ എത്തിയ ഒരു ചിത്രം ആണ് മോൺസ്റ്റർ വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഒരു ഇൻവെസ്റ്റിക്കേഷൻ ത്രില്ലെർ ആയി ആണ് ഇപ്പോളും പ്രദർശനം നടന്നുകൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ വളരെ അതികം വ്യത്യസ്തം ആയ ഒരു പ്രമേയം തന്നെ ആണ് ഈ ചിത്രത്തിലൂടെ വൈശാഖ് പുറത്തു വിട്ടിരിക്കുന്നത് , അതുകൊണ്ടു തന്നെ ആരാധകർ മികച്ച പ്രതികരണം തന്നെ ആണ് ഈ … Read more