നിവിൻ പോളി NP42 ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പുറത്ത് | Nivin Pauly New Movie Location Stills

തിയറ്ററുകൾ കീഴടക്കി നിവിൻ പോളി നായകനായി എത്തിയ രാജീവ് രവി ചിത്രം തുറമുഖം പ്രദർശനം തുടരുകയാണ്  ഇതിനിടയിൽ താരത്തിന്റെ ഒരു ചുള്ളൻ ലുക്കിലുള്ള ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഹനീഫ അദേനി – നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . രണ്ടുവർഷത്തെ കഠിനാധ്വാനം പുതിയ നിവിൻ പോളിയെ കണ്ടോ ചുള്ളൻ ലുക്കിൽ ഒരു ബൈക്കിൽ ഇരിക്കുന്ന നിവിൻ പോളിയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞയിടെ നിവിൻ പോളി ശരീരഭാരം കുറച്ചത് വലിയ … Read more