Press "Enter" to skip to content

Posts tagged as “nithya das”

മലയാളികളുടെ ബാസന്തി ‘പള്ളിമണി’യിലൂടെ തിരിച്ചുവരുന്നു; റിലീസ് ഡേറ്റുമായി ക്യാരക്ടർ പോസ്റ്റർ പുറത്ത് – Actress Nithya Das new movie Pallimani character poster released

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു നിത്യ ദാസ്. ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ നായികയാണ് നിത്യ ദാസ്. പിന്നീട് കൺമഷി, ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യ…