ആമസോൺ ക്രിസ്റ്റഫർ വാങ്ങിയതിന് പിന്നിലെ ഉദ്ദേശം കണ്ടോ കോടികൾ സ്വന്തമാക്കി | Christopher movie digital rights bagged by Amazon Prime Video

Christopher movie digital rights bagged by Amazon Prime Video:- മമ്മൂട്ടി നായകനായി എത്തിയ ചിത്രം ക്രിസ്റ്റഫർ ഉടൻ ഒടിടിയിലെത്തും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോസാണ്. ആമസോൺ പ്രൈമിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യും. റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് സൂചന. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. … Read more

ദുല്‍ഖറിന് ഈ വര്‍ഷം 5 സിനിമകള്‍ – Dulquer Salmaan has 5 films this year

ഒരു മഹാനടന്റെ മകനെന്ന ലേബലൊന്നുമില്ലാതെ തന്നെ താര പദവിയിലേക്ക് ഉയർന്നുവന്ന ആളാണ് ദുൽഖർ സൽമാൻ. (Dulquer Salmaan has 5 films this year)മമ്മൂട്ടി മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത പേര് നിലനിർത്തണമെന്ന വലിയ ബാധ്യത സിനിമയിലേക്ക് കടന്നുവന്ന സമയത്ത് ദുൽഖറിനുണ്ടായിരുന്നു. എന്നാൽ അതിനൊക്കെയുള്ള മറുപടി തന്റെ ചിത്രങ്ങളിലൂടെ ദുൽഖർ നൽകി. 2012ൽ സെക്കൽഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബിഗ് സ്ക്രീനിലെത്തുന്നത്.   മമ്മൂട്ടിയെ പോലെ വിവാഹശേഷമാണ് ദുൽഖർ സിനിമയിലേക്കെത്തുന്നത്.ചാർളി, ഞാൻ, ബാംഗ്ലൂർ ഡെയ്‌സ്, ഓകെ കൺമണി, … Read more