നൻ പകൽനേരത്തെ മയക്കം ആദ്യദിന പ്രേക്ഷകപ്രതികരണം | Nanpakal Nerathu Mayakkam movie full review

നൻ പകൽനേരത്തെ മയക്കം കാത്തിരുന്ന പ്രേക്ഷകർക്ക് കാഴ്ചയുടെ വിസ്മയം തീർത്തു ലിജോജോസ് പെല്ലിശ്ശേരി. ടാഗോർ തിയേറ്റർ തിങ്ങി നിറഞ്ഞ കാണികളെ നൻപകൽ നേരത്തു മയക്കത്തിലൂടെ പെല്ലിശ്ശേരി കയ്യിലെടുത്തപ്പോൾ നിലയ്ക്കാത്ത കയ്യടി നൽകി പ്രേക്ഷകർ സംവിധായകനെയും ഹരീഷ് ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരെയും വരവേറ്റു.(Nanpakal Nerathu Mayakkam movie full review) പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വലിയ ഒരു വിജയം തന്നെ ആണ് നേടിയത് , മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യൻ, രാജേഷ് ശർമ്മ … Read more