എല്ലാവന്റേയും മൊബൈൽ പിടിച്ചുവാങ്ങി മലൈക്കോട്ടൈ വാലിബൻ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു – Malaikottai Vaaliban shooting started

Malaikottai Vaaliban shooting started: മലയാള സിനിമ ഇതുവരെ കാണാത്ത ചിത്രം ആയി തന്നെ ആണ് ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ബിഗ് ബജറ്റ് ചിത്രമാണെന്നുള്ള റിപ്പോർട്ട് പുറത്തു വന്നിരുന്നു. കേരളത്തിനു പുറത്താണ് സിനിമയുടെ ലൊക്കേഷൻ ഏറെയും. സിനിമയെ സംബന്ധിച്ചു പല കഥകളും അണിയറയിൽ പരക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ലൊക്കേഷൻ ഫോട്ടോകൾ പുറത്തു പോകാതിരിക്കാനുള്ള തയാറെടുപ്പോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് … Read more

വെറുതേയല്ല മോഹൻലാലിനെ പിടിച്ച് നായകനാക്കിയത് ഷിബു ബേബി ജോൺ മനസ് തുറന്നു

മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള നടൻ മോഹൻലാൽ തന്നെ ആണ് എന്നാൽ മോഹൻലാലും ആയി ഒരു സിനിമ ചെയ്താൽ ഭാഗ്യം എന്നു കരുതുന്ന നിർമാതാക്കളും സംവിധായകരും ആണ് നിരവധി ആണ് , മലയാളത്തിലെ ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റെ കരിയർ അത്ര നല്ലതല്ലായിരുന്നു എന്നാൽ താര മൂല്യത്തിന് യാതൊരു വിധത്തിലുള്ള കുഴപ്പവും ഉണ്ടായിരുന്നില്ല , എന്നാൽ ഇനി അങ്ങോട്ടുള്ള ചിത്രങ്ങൾ തന്നെ ആണ് മോഹൻലാൽ എന്ന നടനെ ഏറെ പ്രതീക്ഷ വെക്കുന്നത് നിരവധി ചിത്രങ്ങൾ … Read more

മോഹൻലാലും ജിത്തുവും ചിത്രം റാമിൽ സംഭവിച്ചത് കണ്ടോ – Mohanlal Jeethu Joseph Movie Ram Updates

ജിത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് റാം: ഭാഗം 1. തൃഷ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗാ കൃഷ്ണ, പ്രാചി തെഹ്‌ലാൻ, അനൂപ് മേനോൻ, സായികുമാർ, സുമൻ, ചന്തുനാഥ്, സിദ്ദിഖ് എന്നിവരോടൊപ്പം മോഹൻലാൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു.(Mohanlal Jeethu Joseph Movie Ram Updates) വിദ്യാസാഗറിന്റെ അനുയായിയായ വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്, COVID-19 പാൻഡെമിക് കാരണം ഏകദേശം മൂന്ന് … Read more

അടൂർ ഗോപാലകൃഷ്ണൻ്റെ സിനിമയിൽ അഭിനയിക്കാൻ മോഹൻലാൽ പോയപ്പോൾ സംഭവിച്ചത് – What happened when Mohanlal went to act in Adoor Gopalakrishnan’s film

What happened when Mohanlal went to act in Adoor Gopalakrishnan’s film:- മലയാള സിനിമ മേഖലയിൽ നിരവധി ചർച്ചകൾ പരാമർശങ്ങളും ആണ് നടക്കുന്നത് എന്നാൽ അങ്ങിനെ നിരവധി വാർത്തകളും മറ്റും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് സോഷ്യൽ മീഡിയയിൽ ചർച്ച ആയ ഒരു വിഷയം ആയിരുന്നു ശ്രീ അടൂർ ഗോപാലകൃഷ്ണൻ, മോഹൻലാലിനെ കുറിച്ച് പരാമർശങ്ങൾ ഉന്നയിച്ചു രംഗത്ത് വന്നിരുന്നു എന്നാൽ അതിനെ എല്ലാം പരാമര്ശിച്ചും പ്രതികരിച്ചതും രംഗത്ത് … Read more

മാസ് ഡയലോ​ഗും പുതിയ ഷോട്ടുകളുമായി ട്രെയിലർ എത്തി; അപ്പന്റെ കൈ വെട്ടിയ ചെകുത്താനായി ആടുതോമ വരുന്നു – Mohanlal | Spadikam 4k Trailer Released

മലയാളികളുടെ മനസ്സിൽ മയാതെ കിടക്കുന്ന എക്കലത്തേയും സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. മുണ്ടിരിഞ്ഞ് അടിക്കുന്ന ആടുതോമയേയും ഭൂമിയുടെ സ്പന്ദനം പോലും കണക്കിലാണ് എന്ന് മലയാളികളെ പറയാൻ പഠിപ്പിച്ച ചാക്കോ മാഷും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.(Spadikam 4k Trailer Released )

ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ മികവുകളോടും കൂടിയാണ് ചിത്രം എത്തുന്നത്. 4 K പവറിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. പ്രഖ്യാപന സമയം മുതൽ സ്ഫടികം വീണ്ടും തിയേറ്ററിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകൾ എല്ലാംതന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുതിയതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മാസ് ഡയലോ​ഗുകളും ചേർത്താണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുതിയ ദൃശ്യ മികവോടെ പ്രദർശനത്തിന് എത്തും. സ്ഫടികം പുറത്തിറങ്ങി 24 വർഷം ആയിരിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായിരുന്നു. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ അഭിനേതാക്കളിൽ പലരും കൂടെയില്ല എന്നതാണ് നോവുണർത്തുന്നത് സംവിധായകൻ ഭദ്രൻ പറഞ്ഞു. വിടപറഞ്ഞവരെ അനുസ്മരിച്ച് ഓർമ്മയിൽ സ്ഫടികം എന്ന പരിപാടിയും അണിയറ പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.

ലാലേട്ടൻ്റെ ചോദ്യത്തിന് ശങ്കരാടിയുടെ ക്യത്യമായ ഉത്തരം കേട്ട മോഹൻലാൽ പറഞത് – Mohanlal said after hearing Shankaradhi’s honest answer

വർഷങ്ങൾ ആയി നമ്മൾ മലയാളികൾ കേൾക്കുന്ന ഒരു കര്യം തന്നെ ആണ് മോഹൻലാൽ ആണോ മമ്മൂട്ടി ആണോ മികച്ച നടൻ എന്ന് , പലരുടെയും ചർച്ചകളിൽ ഇത് ഒരു പ്രധാന വിഷയം തന്നെ ആണ് , എന്നാൽ അതുപോലെ തന്നെ മോഹൻലാലിനെ ആണോ മമ്മൂട്ടിയെ ആണോ കൂടുതൽ ഇഷ്ടം എന്നും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നു , പ്രയാബധമന്യേ നിറഞ്ഞു നിൽക്കുന്ന ഒരു ചോദ്യങ്ങളും ആണ് ഇത് , എന്ന; പലർക്കും പല ഉത്തരം ആണ് ഉള്ളത് , … Read more

മോഹൻലാലിൻ്റെ തനിസ്വരൂപം കണ്ടോ വെളിപ്പെടുത്തലും ആയി കൃഷ്ണപ്രസാദ് | actor krishnaprasad about mohanlal

മോഹൻലാൽ എന്ന അഭിനയ പ്രധിപായുടെ വലിപ്പം നമ്മൾക്ക് എല്ലാർക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് എന്നാൽ മോഹൻലാൽ എന്ന വ്യക്തിത്വത്തിന്റെ മഹത്വം നമ്മൾക്ക് അങ്ങിനെ അറിയാൻ കഴിഞ്ഞു എന്നു വരില്ല , എന്നാൽ അത് അറിയണം എങ്കിൽ മോഹൻലാൽ ആയി അടുപ്പം ഉള്ള ആരെങ്കിലും ആയി സംസംരിക്കണം .(actor krishnaprasad about mohanlal) എന്നാൽ അങ്ങിനെ ഒരാൾ മോഹൻലാലിനെ കുരുങ്ങിച്ചു പറഞ്ഞിരിക്കുകയാണ് മലയാളികൾക്ക് സുപരിചിതനായ നടനാണ് കൃഷ്ണപ്രസാദ്. സിനിമയിലും സീരിയലിലുമെല്ലാം സജീവ സാന്നിധ്യമാണ് കൃഷ്ണ പ്രസാദ്. … Read more

മോഹൻലാൽ ആവശ്യപ്പെട്ടിട്ടും ചിത്ര പൊതുവേദിയിൽ പാടാത്ത ഗാനം പാടിയപ്പോൾ ചിത്രം ഉടൻ റിലീസ് ചെയ്യും

മലയാളം ജനപ്രിയം സിനിമകയിൽ വളരെ മികച്ചു നിൽക്കുന്ന ഒരു സിനിമ തന്നെ ആണ് സംവിധായകൻ ഭദ്രൻ സംവിധാനം ചെയ്‌ത സ്ഫടികം എന്ന മലയാള ചലച്ചിത്രം .നാൽപതു വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയ ഭദ്രൻ. സ്ഫടികം എന്ന ചിത്രത്തിലൂടെ മികച്ച ഒരു സംവിധായകൻ തന്നെ ആയി മാറി .ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ചിത്രത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. (KS Chithra spoke about Mohanlal’s Spadikam movie) എന്നാൽ ചിത്രത്തിന്റെ … Read more

മമ്മൂക്കയെ പ്രശംസിച്ച് മോഹൻലാൽ ചെയ്തതുകൊണ്ടോ | Mammootty

മലയാളത്തിന്റെ നിത്യവസന്തം മമ്മൂട്ടി വെള്ളിത്തിരയിലേക്ക് എത്തിയിട്ട് വർഷം 50 തികയുന്നു. മമ്മൂട്ടിയെ കുറിച്ച് ആലോചിക്കുമ്പോൾ മോഹൻലാലും മോഹൻലാലിനെ കുറിച്ച് ചിന്തിക്കുമ്പോൾ മമ്മൂട്ടിയും മനസിൽ തെളിയുക പതിവാണ് മലയാളികൾക്ക്. അപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന കാര്യങ്ങൾ പറയുകയും വേണ്ട. ഇരുവരും വീണ്ടും ഒന്നിക്കാൻ ആരാധകർ തീർച്ചയായും ആഗ്രഹിക്കുന്നുമുണ്ട്. (Mohanlal speak about Mammootty new movie) അമ്പത്തിയഞ്ചോളും ചിത്രങ്ങളിൽ ഇവർ ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്തായാലും മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് സൂപ്പർ ഹിറ്റായ സിനിമകൾ നിരവധി ആണ് , … Read more