Milma

കർണാടകയിലും തമിഴ്നാട്ടിലും പാലുൽപന്നങ്ങൾ വിൽക്കാൻ തീരുമാനിച്ച് മിൽമ
sruthi
കേരളത്തിൽ പാൽ വിതരണം സജീവമാക്കാൻ ഒരുങ്ങിയ നന്ദിനി പാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് തിരിച്ചടിക്കാൻ ഒരുങ്ങി മിൽമ. കേരളത്തിലും തമിഴ്നാട്ടിലുമായി പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് മിൽമയുടെ തീരുമാനം, ...