മിൽമയിൽ ജോലി ഒഴിവുകൾ പരീക്ഷ ഇല്ല നേരിട്ട് അഭിമുഖം – Milma Job in Kerala

Milma Job in Kerala:- കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണ അവസരം അറിയാതെ പോവരുത് . തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് മിൽമ TRCMPU റിക്രൂട്ട്‌മെന്റ് 2022 -ന്റെ തൊഴിൽ അറിയിപ്പ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.milma.com/-ൽ പുറത്തിറക്കി. ഈ ഏറ്റവും പുതിയ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനിലൂടെ ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനത്തിലേക്ക് ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് … Read more