ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻരേഖ സോഫ്റ്റ്വെയർ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ള അനുമതി നടപ്പാക്കുന്നത് തടഞ്ഞ ഉത്തരവ് ഹൈകോടതി നീട്ടി.മറ്റ് സർവിസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ റീന…