കൊച്ചു പ്രേമനെ കുറിച്ച് പറഞ്ഞത് കണ്ണീരോടെ മഞ്ജു പിള്ള – Kochu Preman

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടൻ ആണ് കൊച്ചു പ്രേമൻ , എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു ശ്വാസകോശസംബന്ധം ആയ അസുഖത്തെ തുടർന്ന് നടൻ കൊച്ചുപ്രേമൻ അന്തരിച്ചത് . Manju Pillai spoke about Kochu Preman with tears എന്നാൽ ഈ മരണവാർത്ത പ്രേക്ഷകർക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല , അഭിനയത്തിൽ സജീവ ആയികൊണ്ടിരിക്കുന്ന സമയത്തു താനെ ആയിരുന്നു ഇങ്ങനെ ഒരു അസുഖം പിടികൂടുന്നത് , തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ … Read more