മമ്മൂക്കയുടെ ചിത്രത്തിൽ അഭിനയിക്കാൻ ഗൗതം മേനോൻ എത്തുന്നു | Gautham Menon is coming to act in Mammooka’s film
നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി ചിത്രത്തിൽ ഗൗതം മേനോൻ. മലയാളം തമിഴ് സിനിമകളിൽ സജീവം ആയ ഒരു നടൻ ആണ് , എന്നാൽ അദ്ദേഹത്തിന്റെ അഭിനയം തന്നെ ആണ് പ്രേക്ഷകർക്ക് ഇഷ്ടം കൂടുതൽ ഉണ്ടാവാൻ കാരണം ആയതു , എന്നാൽ ഇപ്പോൾ ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ഗൗതം മേനോൻ എത്തുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനും നടനും നിർമ്മാതാവുമായ ഗൗതം മേനോൻ ആദ്യമായാണ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത്.കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.താരനിർണയം … Read more