മമ്മൂട്ടിയെന്ന പച്ചയായ മനുഷ്യനെ കണ്ടോ പഴയ കല ഓർമ്മകൾ പങ്കുവെച്ചു മമ്മൂട്ടി
മെഗാസ്റ്റാർ മമ്മൂട്ടി തന്റെ പഴയ ഓർമ്മകളിലേക്ക് ഒരു തിരിനു മഹാരാജാസ് കോളേജിലെ സഹപാഠി കെ. പി. തോമസിന്റെ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി. മട്ടാഞ്ചേരി നിർവാണ ആർട്ട് ഗാലറിയിൽ നടന്ന പരിപാടിയിൽ തന്റെ യൗവ്വനകാലം ചെലവഴിച്ച മഹാരാജാസ് കോളജിനെക്കുറിച്ചുള്ള ഓർമകൾ മമ്മൂട്ടി പങ്കുവയ്ക്കുകയുണ്ടായി. കോളജിലെ എല്ലാ സംഘങ്ങൾക്കുമൊപ്പം ചേരുന്ന ആളായിരുന്നു താനെന്നും ഇന്ന് ക്യാംപസിൽ ഉള്ള കുട്ടികളെ പഴിക്കുമ്പോൾ നമ്മൾ കലാലയത്തിൽ എങ്ങനെ ആയിരുന്നു എന്ന് ഓർമിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഞാനൊരു സാധാരണ … Read more