മമ്മൂട്ടി വൈശാഖ് ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്
എറണാംകുളം: മലാലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻ ആണ് വൈശാഖ് എന്നാൽ ഇപ്പോൾ മമ്മൂട്ടി വൈശാഖ് കോമ്പോയിൽ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. ആട്, അഞ്ചാം പാതിര, ആൻമരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മിഥുൻ മാനുവൽ തോമസ് ആണ് വൈശാഖ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. മിഥുൻ, വൈശാഖ്, ജോർജ്, ആന്റോ ജോസഫ് തുടങ്ങിയവർക്കൊപ്പം മമ്മൂട്ടി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അണിയറയിൽ പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒരു മാസ് ആക്ഷൻ കോമഡി … Read more