Malappuram

തൊപ്പിയുടെ യൂട്യൂബ് ചാനൽ ബ്ലോക്ക് ആക്കാൻ നടപടികൾ, ലാപ്ടോപ്പ് ഫോണുകൾ എല്ലാം കസ്റ്റഡിയിൽ
sruthi
തൊപ്പി എന്ന പേരിൽ കുട്ടികൾക്കിടയിൽ വളരെ സ്വാധീനം ചെലുത്തിയ യൂട്യൂബർ മുഹമ്മദ് നിഹാദിനെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മലപ്പുറം വളാഞ്ചേരിയിൽ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയ ...