എല്ലാവന്റേയും മൊബൈൽ പിടിച്ചുവാങ്ങി മലൈക്കോട്ടൈ വാലിബൻ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു – Malaikottai Vaaliban shooting started

Malaikottai Vaaliban shooting started: മലയാള സിനിമ ഇതുവരെ കാണാത്ത ചിത്രം ആയി തന്നെ ആണ് ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ബിഗ് ബജറ്റ് ചിത്രമാണെന്നുള്ള റിപ്പോർട്ട് പുറത്തു വന്നിരുന്നു. കേരളത്തിനു പുറത്താണ് സിനിമയുടെ ലൊക്കേഷൻ ഏറെയും. സിനിമയെ സംബന്ധിച്ചു പല കഥകളും അണിയറയിൽ പരക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ലൊക്കേഷൻ ഫോട്ടോകൾ പുറത്തു പോകാതിരിക്കാനുള്ള തയാറെടുപ്പോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് … Read more