തികച്ചും ശാസ്ത്രീയമായ രീതിയിൽ, പ്രേക്ഷകനിൽ മിഥ്യാധാരണകൾ സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ് ജാലവിദ്യ അഥവാ മായാജാലം . ഇന്ദ്രജാലം, മഹേന്ദ്രജാലം, കൺകെട്ട് എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. ഈ വിദ്യകളെ…