Film News
എല്ലാവന്റേയും മൊബൈൽ പിടിച്ചുവാങ്ങി മലൈക്കോട്ടൈ വാലിബൻ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു – Malaikottai Vaaliban shooting started
Malaikottai Vaaliban shooting started: മലയാള സിനിമ ഇതുവരെ കാണാത്ത ചിത്രം ആയി തന്നെ ആണ് ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന...