സൈക്കോളജി പഠിച്ചത് കൊണ്ട് കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ എളുപ്പമായിട്ടുണ്ട് ലെന – Lena

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലെന. മിനിസ്‌ക്രീനിലൂടെ വന്ന താരം പിന്നീട് ബിഗ് സ്ക്രീനിൽ തിളങ്ങുകയായിരുന്നു നിരവധി കഥാപാത്രങ്ങളും താരം സമ്മാനിച്ചു മലയാളത്തിനു പുറമേ ഹിന്ദി തെലുങ്ക് തമിഴ് ഇംഗ്ലീഷ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.By studying psychology, it has become easier for Lena to get into the characters 1998ൽ താരം അഭിനയത്തിൽ നിന്നും ഒരു ചെറിയ ഇടവേള ആ സമയത്താണ് അഭിനയത്തെ എത്രത്തോളം സ്നേഹിക്കുന്നതെന്ന് … Read more