മോക്ക ചുഴലികാറ്റ് അഞ്ചുലക്ഷം പേരെ മാറ്റും അതീ തീവ്ര മഴക്ക് സാധ്യത
നമ്മളുടെ സംസ്ഥാനം ഇപ്പോൾ വളരെ പ്രയാസത്തിലൂടെ കടന്നു പോവുന്നത് പ്രകൃതിദുരന്തരങ്ങളും മറ്റും വളരെ പെട്ടതാണ് തന്നെ നമ്മളെ ബാധിക്കുകയും ചെയ്യും , എന്നാൽ ഇപ്പോൾ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, … Read more