മമ്മൂട്ടി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണം വ്യക്തമാക്കി മുകേഷ്
മമ്മൂട്ടി:- മലയാള സിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് കൊച്ചിൻ ഹനീഫ. അഴിമുഖം എന്ന ചിത്രത്തിലൂടെ ആയിരുന്നു മിമിക്രി- നാടകവേദികളിൽ നിന്നു കൊച്ചിൻ ഹനീഫയുടെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം കുറിച്ചത് , തുടർന്ന് വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയുടെ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു. മലയാള സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച വിയോഗം ആയിരുന്നു പ്രിയ നടന്റെ വിയോഗം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും പല വേദികളിലും ഉയർന്ന് കേൾക്കുന്നുണ്ട്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെയും മമ്മൂട്ടിയുടെയും സൗഹൃദത്തെ … Read more