കുടുംബശ്രീയിൽ കരാർ നിയമനം നടത്തുന്നു പ്രതിമാസം 30000 രൂപ വേതനം | Kudumbashree job vacancy
കുടുംബശ്രീയിൽ കരാർ നിയമനം നടത്തുന്നു പ്രതിമാസം 30000 രൂപ വേതനം | Kudumbashree job vacancy കുടുംബശ്രീ വിവിധ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം വാർഷിക കരാർ വ്യവസ്ഥയിലായിരിക്കും. കുടുംബശ്രീയിൽ കരാർ നിയമനം നടത്തുന്നു അക്കൗണ്ടന്റ് തസ്തികയിലേക്ക് ആണ് നിയമനം നടത്തുന്നത് , നിലവിൽ ഒഴിവ് – 2 ഒഴിവ് ആണ് ഉള്ളത് അതിലേക്ക് ആണ് കരാർ നിയമനം നടത്തുന്നത് , … Read more