തൊഴിൽമേള വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം – Kerala Latest Job

Kerala Latest Job : തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴിൽ മേളയുടെ അഞ്ചാം പതിപ്പ് ജനുവരി ഏഴിന് ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. തൊഴിൽ മേളയുടെ പോസ്റ്റർ പ്രകാശനം ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിക്ക് നൽകി നിർവഹിച്ചു.ബാങ്കിംഗ്, ഫിനാൻസ്, ഓട്ടോമൊബൈൽ, ഐ.ടി, നോൺ ഐ.ടി, ഇൻഷുറൻസ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, ആരോഗ്യം തുടങ്ങിയ … Read more