ഈ കാട്ടാനകളെ മെരുക്കുവാൻ പാപ്പാന്മാർ കഷ്ടപ്പെടും – Kerala Elephant Rescuing Video

Kerala Elephant Rescuing Video : കഴിഞ്ഞ ദിവസങ്ങൾ ആയി കാട്ടാനകളെ പിടികൂടി ചട്ടം പഠിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വനം വകുപ്പ് , കട്ടിൽ നിന്നും ഇറങ്ങുന്ന ആനകൾ നാട്ടിൽ വലിയ രീതിയിൽ ഉള്ള പ്രശനങ്ങൾ ആണ് ഉണ്ടാക്കുന്നത് , കാട്ടാനകൾ നാട്ടിൽ ഇറങ്ങി അപകടങ്ങൾ ഉണ്ടാക്കുന്നത് പതിവ് ആയതു മൂലം ആണ് ആനകളെ പിടിച്ചു ചട്ടം പഠിപ്പിക്കാൻ ഉള്ള തയാറെടുപ്പ് നടത്തിയത് .മറ്റുള്ള കൊമ്പന്മാരിൽ നിന്നും വളരെ അതികം വ്യത്യസ്തം ആയ ഒരു ആന തന്നെയാണ് കാട്ടാനകൾ … Read more