മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ബറോസിന്റെ വിശേഷങ്ങൾ അറിയുവാനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം ചൂലയിൽ ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത്.പിന്നീട് ഒരു വർഷമായി ചിത്രത്തെക്കുറിച്ച് പുതിയ വാർത്തകൾ ഒന്നും കേട്ടിട്ടില്ല.…