ട്രെൻഡി ലുക്കിൽ ഗൗരി കിഷൻ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ | Gouri G kishan new photoshoot

ട്രെൻഡി ലുക്കിൽ ഗൗരി കിഷൻ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ | Gouri G kishan new photoshoot മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഗൗരി കിഷൻ. 96 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ മലയാളിയായ നായിക എന്നതിനുപരി അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം മികച്ച പ്രകടനം തന്നെ കാഴ്ചവച്ച ഒരു യുവ നടി കൂടിയാണ് ഗൗരി കിഷൻ. 2018 ൽ ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ നേടിയെടുത്ത 96 എന്ന ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തെ സിനിമ … Read more