എംപ്ലോയബിലിറ്റി സെന്റര്‍ വഴി ജില്ലാ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ – Employment exchange kerala job
Employment exchange kerala job:- ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു , വൈസ് പ്രിൻസിപ്പൽ, സീനിയർ ടീച്ചർ(ഇംഗ്ലീഷ്, ഫിസിക്സ്, സോഷ്യൽ സയൻസ്),അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടന്റ്,കെയർടേക്കർ (ഫീമെയിൽ), സെക്യൂരിറ്റി, ലാബ് ടെക്നിഷ്യൻ (ഡെന്റൽ ലാബ്), 6. എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ, നഴ്സ് (ബിഎസ് സി/ജിഎൻഎം),എമർജൻസി മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബിടെക്/ഡിപ്ലോമ/ ബിഇ മെക്കാനിക്കൽ, ഫ്ളീറ്റ് കോ-ഓർഡിനേറ്റർ, ക്വാളിറ്റി കൺട്രോളർ (ഡിഫാം-ബിഫാം), എന്നി ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിക്കുന്നത് , ജോലി നേടാൻ … Read more