ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന് എസ്തർ അനിൽ | Esther Anil stole the hearts of fans with her new look

ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരസുന്ദരിയാണ് എസ്തർ അനിൽ. നിരവധി സിനിമകളിൽ ബാലതാരമായി എത്തിയതെങ്കിലും ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. മോഹൻലാലിന്റെയും മീനയുടെയും മകളായിട്ടാണ് ചിത്രത്തിൽ എസ്തർ അഭിനയിച്ചത് . ഇതു കൂടാതെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശനം എന്ന ചിത്രത്തിലും എസ്തർ എത്തിയിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും താരം എത്തിയിരുന്നു. വര ലക്ഷ്മി ശരത് കുമാർ നായികയായ വി 3 എന്ന സിനിമയിലാണ് അവസാനമായി എസ്തർ … Read more