Kerala Employment Exchange വഴി ജോലിനേടാൻ സുവർണ അവസ്സരം
കേരളത്തിലെ പ്രമുഖ പ്രൈവറ്റ് സ്ഥാപനങ്ങളിലേക്ക് ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ ഒരു അവസരം ആണ് ഇപ്പോൾ വന്നിരിക്കുന്നത് , എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് ജോബ് ഫെയർ നടത്തുന്നു. BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2,ITI, ITC, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.രാവിലെ … Read more