PT 7 നെ മെരുക്കാൻ 2 വർഷമെടുക്കും പാപ്പാന്മാർ പറഞ്ഞത് കേട്ടോ
കഴിഞ്ഞ ദിവസം വനത്തിൽ നിന്നും പിടിച്ച ആന ആണ് പി ടി 7 എന്ന ആന , എന്നാൽ ഈ ആനയെ മെരുക്കാൻ വളരെ അതികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ ആയിരുന്നു എന്നു വനം വകുപ്പ് പറഞ്ഞത് , എന്നാൽ ജനവാസ മേഖലയിൽ കയറി ആക്രമണങ്ങൾ ഉണ്ടാക്കിയ ഒരു ആന ആണ് പി ടി 7 എന്ന ആന , വളരെ അതികം ആക്രമണ സ്വഭാവം ഉള്ള ഒരു ആന ആണ് , എന്നാൽ ആനകൾ … Read more