പാപ്പാന്മാർ കൊന്നു കളഞ്ഞ ആറളം ശിവ ആനക്ക് പിന്നീട് സംഭവിച്ചത് – Elephant Viral Video from kerala

വന്യജീവി സങ്കേതത്തിൽ നിന്നും പുറത്ത് ചാടി അവിടെ പ്രദേശങ്ങളിലും മേഖലകളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്കൊമ്പനായിരുന്നു ശിവ എന്ന ആന . ആർക്കും മെരുങ്ങാത്ത പ്രകൃതവും തലയെടുപ്പും. അക്രമകാരിയായ ചുള്ളിക്കൊമ്പൻ ആദിവാസി മേഖലയിൽ നാല് പേരെ വകവരുത്തിയതോടെയാണ് വനം വകുപ്പ് പിടികൂടുന്നത്. മയക്കുവെടി വച്ച് പിടികൂടാൻ സർക്കാർ ഉത്തരവിറക്കി. മൂന്ന് തവണ മയക്കുവെടി നൽകിയിട്ടും ചുള്ളിക്കൊമ്പൻ കുലുങ്ങിയില്ല. തുടർന്ന് പാലക്കാട്, മുത്തങ്ങ എന്നിവിടങ്ങളിൽ നിന്നെത്തിച്ച കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു കൂട്ടിലടച്ചത്. യൂക്കാലിപ്സ് മരങ്ങൾ കൊണ്ട് പണിത മെരുക്കൽ കൂട് തകർക്കും … Read more