Elephant Viral Video from kerala

പാപ്പാന്മാർ കൊന്നു കളഞ്ഞ ആറളം ശിവ ആനക്ക് പിന്നീട് സംഭവിച്ചത് – Elephant Viral Video from kerala

Ranjith K V

വന്യജീവി സങ്കേതത്തിൽ നിന്നും പുറത്ത് ചാടി അവിടെ പ്രദേശങ്ങളിലും മേഖലകളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്കൊമ്പനായിരുന്നു ശിവ എന്ന ആന . ആർക്കും മെരുങ്ങാത്ത പ്രകൃതവും തലയെടുപ്പും. അക്രമകാരിയായ ...