ആയുസിൻ്റെ ബലം അല്ലെങ്കിൽ പാപ്പാൻ്റെ ജീവൻ ആന എടുക്കും
കേരളത്തിലെ ഉത്സവങ്ങൾക്ക് ആന പിടയുന്നത് വളരെ സർവ സാധാരണം ആയ ഒരു കാര്യം തന്നെ ആണ് എന്ന് പറയാതെ വയ്യ. ഇത്തരത്തിൽ ഇത് വരെ നടന്നിട്ടുള്ള നിരവധി അനവധി ഉത്സവങ്ങൾക്ക് ആണ് ആന ഇടഞ്ഞിട്ടുള്ളതും അവിടെ മൊത്തം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുള്ളതും. അത് പോലെ ഒരു സംഭവം തന്നെ ആണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. അതും ഉത്സവത്തിനോട് അനുബന്ധിച്ചു ആനയെ കൊണ്ട് ക്ഷേത്രം പ്രദിക്ഷണം ചെയ്യുന്നതിന്റെ ഇടയിൽ ആയിരുന്നു ഇത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉത്സവം നടക്കുന്നതിനു … Read more