നായയെ കണ്ട് ബാലനാരായണൻ പേടിച്ചോടി
ആനകളെ സ്നേഹിക്കുന്നവർ തന്നെ ആണ് നമ്മളിൽ പലരും , എന്നാൽ ആനകളെ ഭയം ഉള്ള ആളുകളും നമ്മളുടെ നാട്ടിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ നിരന്ന് നിൽക്കുന്ന ആനയെ കാണാൻ നമ്മൾ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ്. എന്നാൽ അതെ സമയം ആന ഇടഞ്ഞാൽ നമ്മൾ ഓടുകയും ചെയ്യും. ഇടഞ്ഞ ആന എന്താണ് പിനീട് ചെയ്യുക എന്ന കാര്യം ആർക്കും അറിയില്ല.ചിലപ്പോൾ വലിയ നാശനഷ്ടം ഉണ്ടാക്കും, അല്ലെങ്കിൽ ആരുടെ എങ്കിലും ജീവൻ എടുക്കും. എന്ത് തന്നെ ആയാലും ഇവിടെ സംഭവിച്ചത് … Read more