തനിക്ക് നേരെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ദിൽഷാ പ്രസന്നൻ | Dilsha prasannan revealed the bad experience that happened to her

Dilsha revealed the bad experience that happened to her: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീഷാ പ്രസന്നൻ . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ദിൽഷ ശ്രദ്ധിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയായിരുന്നു താരം. മത്സരാർത്ഥി എന്നു മാത്രമല്ല വിജയി കൂടിയായിരുന്നു താരം. സാധാരണ ഒരാൾക്ക് ഇതുപോലെയുള്ള ഒരു മത്സരം വിജയിച്ചു കഴിഞ്ഞാൽ ധാരാളം അഭിനന്ദനങ്ങൾ ആയിരിക്കും ലഭിക്കുക. എന്നാൽ താരത്തിന് ഏറ്റവും കൂടുതൽ ലഭിച്ചത് … Read more