മാളികപ്പുറം എഴുതുമ്പോൾ, അയ്യപ്പനായി മനസ്സിൽ കണ്ടത് ദിലീപേട്ടനെയാണ് അഭിലാഷ് പിള്ള

റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാളികപ്പുറം. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് മാളികപ്പുറം എന്ന സിനിമ എഴുതുമ്പോൾ അയ്യപ്പനായി താൻ കണ്ടത് ദിലീപിനെ ആയിരുന്നു എന്നാണ് സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പറഞ്ഞത്. വോയിസ് ഓഫ് സത്യ നാഥൻ എന്ന ദിലീപ് ചിത്രത്തിന്റെ ട്രെയിലെർ ലോഞ്ചിനിടയിലാണ് അഭിലാഷ് പിള്ള ഇക്കാര്യം പറഞ്ഞത്. അഭിലാഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ, ഒരുപാട് സന്തോഷമുണ്ട് സിനിമയുടെ ട്രെയിലർ ലോഞ്ചുകൾ ഏറ്റവും പുറകിൽ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇപ്പോൾ … Read more

സത്യനാഥന് മുൻപ് ബാന്ദ്ര റിലീസിന് എത്തുന്നു – Bandra Movie Releasing date

മലയാളത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു നടൻ ആണ് ദിലീപ് എന്നാൽ സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് നടത്തുകയാണ് താരം , ദിലീപ്, തമന്ന ഭാട്ടിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. ഉദയ് കൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം മുംബൈയില്‍ നടന്ന ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.അജിത് വിനായക് ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ലെന, ശരത്കുമാര്‍, സിദ്ധിഖ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.രാമലീലയ്ക്ക് ശേഷം … Read more

മാളികപ്പുറം കണ്ടിറങ്ങിയ ദിലിപ് പറഞ്ഞത് കേട്ടോ – Dileep

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായെത്തിയ മാളികപ്പുറം എന്ന ചിത്രസം റിലീസായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. (Actor Dileep Watched Malikappuram Movie ). വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ടുവയസുകാരിയായ കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.   കല്യാണിയുടെ സൂപ്പർ ഹീറോയായ അയ്യപ്പനെയാണ് ചിത്രത്തിൽ കാണിക്കുന്നത്. വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും … Read more

ആ ഗുരുത്വക്കേടാണ് ദിലീപിനെ ഒന്നുമല്ലാതെ ആക്കിയത്-Kaithapram Damodaran Namboothiri against Dileep

തിളക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് പാട്ടെഴുതാന്‍ പോയപ്പോൾ നടൻ ദിലീപിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കൈതപ്രം തുറന്നടിച്ചത്.താന്‍ എഴുതിയ ഒരു പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നും പാട്ട് വേറൊരു നമ്പൂതിരി എഴുതട്ടെയെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞതെന്നും അത് ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നുമാണ് കൈതപ്രം വ്യക്തമാക്കുന്നത്.ദിലീപിന്‍റെ തുടക്കംകാലം മുതലുള്ള സിനിമകള്‍ക്ക് ഗാനമെഴുതിയ വ്യക്തിയാണ് താങ്കള്‍. സല്ലാപം മുതല്‍ ദിലീപിന് വലിയ മൈലേജുണ്ടാക്കിക്കൊടുക്കാന്‍ താങ്കളുടെ ഗാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. … Read more

പാൻ ഇന്ത്യൻ ആക്ഷൻ ത്രിലെറിൽ വമ്പൻ ചിത്രം ആയി ദിലീപ് – Actor Dileep’s Pan Indian Movie

വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ദിലീപ് വീണ്ടു മലയാളസിനിമയിലേക്ക് കടന്നു വരുന്നത് രാമലീല എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർ നായിക തമന്ന ഭാട്ടിയ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. (Actor Dileep’s Pan Indian Movie)ദിലീപ് നായകനാവുന്ന അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് ഇന്ന് നടന്നു. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഒട്ടേറെ … Read more

ദിലീപിൻ്റെ പാൻ ഇന്ത്യൻ സിനിമയിൽ നായികയാകാൻ വിളിച്ചപ്പോൾ പ്രമുഖനടി പറഞ്ഞത് കേട്ടോ – Dileep

മലയാളികളുടെ ജനപ്രിയ താരം ദിലീപ് അരുൺ ഗോപി ടീം വീണ്ടും ഒന്നിക്കുകയാണ്. രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. (The famous actress said when she was called for Dileep’s Movie) ഉദയ് കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്ന നായികയായി എത്തുന്നു.ദിലീപ് അരുൺ ഗോപി ടീം വീണ്ടും … Read more

പൂജക്ക് എത്തിയ ദിലീപിനെ വളഞ്ഞ് ആരാധകർ, ദിലീപിനെ ഇത്രയും ആരാധകരോ.. തമന്ന – Dileep and Tamannaah new movie

ദിലീപ് നായകനായി എത്തുന്ന പുതിയ സിനിമയുടെ പൂജക്കിടയിൽ ഉള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. (Dileep and Tamannaah new movie) ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് തെന്നിന്ത്യൻ സൂപ്പർ താരം തമന്നയാണ്. തമിഴ് തെലുഗ് തുടങ്ങി നിരവധി ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയാണ് തമന്ന. മലയാളികൾ എക്കാലത്തും ഇഷ്ടപെടുന്ന അയൺ, പയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെയാണ് തമന്നക്ക് കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്. ദിലീപിനെ നായകനാക്കി സംവിധായകൻ അരുൺ ഗോപി … Read more