ക്രിസ്റ്റഫറിന് ടിക്കറ്റ് എടുത്താൽ സമൂസ ഫ്രീ തിയേറ്ററിൽ വമ്പൻ ഓഫർ – Free samosas if you buy a ticket for Christopher Movie
മലയാളികൾ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫർ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. (Free samosas if you buy a ticket for Christopher Movie) ഒടുവിൽ കഴിഞ്ഞ ദിവസം ക്രിസ്റ്റഫർ റിലീസ് ചെയ്തപ്പോൾ വൻവരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ അവസരത്തിൽ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിക്കുകയാണ് മമ്മൂട്ടി. എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ച ഒരു വിജയം നേടാൻ കഴിഞ്ഞില്ല എന്നതുതന്നെ ആണ് സത്യം … Read more