ചന്ദ്രമുഖി രണ്ടാം ഭാഗവുമായി സംവിധായകൻ എത്തുന്നു – Chandramukhi 2

2020 ലായിരുന്നു മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയുടെ സംവിധായകൻ പി. വാസു രണ്ടാം ഭാഗം ഒരുക്കുന്നതായി അനൗൺസ് ചെയ്തത്. ഇപ്പോൾ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ചന്ദ്രമുഖി 2 ൻ്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.Chandramukhi 2 is coming soon in theaters ഇത്തവണ ചന്ദ്രമുഖി എന്ന ഡാൻസറായി വെള്ളിത്തിരയിലേക്ക് എത്തുന്നത് ബോളിവുഡ് താരമായ കങ്കണ റണാവത്താണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ തലൈവിക്ക് പിന്നാലെ വീണ്ടും തമിഴ് സിനിമയിലേക്ക് കങ്കണ റണൗട്ട്. … Read more